കടത്തിന് കൂട്ടുനിന്നവരെ സംരക്ഷിക്കുന്നോ? | News Hour 24 Nov 2021

0 Просмотры
Издатель
മാധ്യമ സ്ഥാപനമെന്ന നിലയിൽ ഏഷ്യാനെറ്റ് ന്യൂസിന് സംതൃപ്തി നൽകുന്ന ഒരു ദിനം കൂടി.പേരൂർക്കടക്കാരി അനുപമ എസ് ചന്ദ്രന് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടി. അനുപമയുടെ ഒറ്റയാൾ പോരാട്ടത്തിന് പുതിയ ദിശനൽകാനായതിൽ, വിജയം വരെ അനുപമക്കൊപ്പം നിൽക്കാനായതിൽ, സൈബർ ആക്രമണങ്ങൾക്കും കപടസദാചാര പ്രസംഗങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും കീഴടങ്ങാതെ മുന്നോട്ട് പോകാനായതിൽ ഏഷ്യാനെറ്റ് ന്യൂസ് അഭിമാനിക്കുന്നു. നേരോടെ, നിർഭയം, നിരന്തരം.പക്ഷ. അനുപമയുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല, കുഞ്ഞിനെ കടത്തിയവർ, ബോധപൂർവം കടത്തിന് കൂട്ടുനിന്നവർ, അവരെല്ലാം അതേ ശക്തിയോടെ അതേ സ്ഥാനത്തു തുടരുന്നു. ഒരു നടപടിയും ഏറ്റുവാങ്ങാതെ.അമ്മക്കൊപ്പം എന്ന് ആവർത്തിക്കുന്നവർ നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്? | Asianet News Impact: Anupama gets her baby back | Anupama's fight for missing child | Why no action taken against those who are behind Anupama's child missing case? | News Hour 24 Nov 2021
#NewsHour #VinuVJohn #AnupamaWithChild #Anupama #childmissingcase #crimenews #asianetnews #DNAResult #AnupamaChildMissingCase #AsianetNewsImpact #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► for Malayalam News Live updates

Website ►
Facebook ►
Twitter ►

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users:
► For iOS users:

Asianet News - Kerala's News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on
Категория
Gran Turismo 7
Комментариев нет.